Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഭക്ഷ്യ ഭദ്രത നിയമ പ്രകാരം കേരളത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അനുവദിച്ചു നൽകിയ അംഗങ്ങളുടെ സംഖ്യാ പരിധി

A95 കോടി

B2.10 കോടി

C1.48 കോടി

D1.54 കോടി

Answer:

D. 1.54 കോടി

Read Explanation:

  • ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടിവിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി - സപ്ലൈകോ


Related Questions:

ഇന്ത്യയിൽ വോട്ടവകാശം ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം :
കുടികിടപ്പുകാർക്ക് പത്ത് സെന്റ് വരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പതിച്ചു കൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏത്?
മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?
ഉപഭോകൃത അവകാശങ്ങൾ കുറിച്ച് പറയുന്ന സെക്ഷൻ?