ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ആര്?Aസുപ്രീം കോടതിBസംസ്ഥാന സർക്കാർCകേന്ദ്ര സർക്കാർDരാഷ്ട്രപതിAnswer: C. കേന്ദ്ര സർക്കാർ Read Explanation: ദേശീയ വനിതാ കമ്മീഷനിലെ ചെയർപേഴ്‌സണെയും മറ്റ് അംഗങ്ങളെയും കേന്ദ്ര സർക്കാർ ആണ് നിയമിക്കുന്നത്.Read more in App