ദൈവത്തിൻ്റെ കണ്ണ് എന്ന നോവലിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്രപുരുഷൻ ആര്?Aഎൻ.പി. മുഹമ്മദ്Bവക്കം അബ്‌ദുൾ ഖാദർCമുഹമ്മദ് അബ്ദുറഹ്മാൻDവൈക്കം മുഹമ്മദ് ബഷീർAnswer: B. വക്കം അബ്‌ദുൾ ഖാദർ Read Explanation: ദൈവത്തിൻ്റെ കണ്ണ് 1990 ൽ പുറത്തിറങ്ങി.ഹിരണ്യകിശിപു എന്ന നോവൽ രാഷ്ട്രീയ സറ്റയറാണ്.' മരം' എന്ന നോവലിൽ കോഴിക്കോട് നഗരത്തിൽ കല്ലായിപ്പു ഴയുടെ തീരത്ത് ജീവിക്കുന്ന മനുഷ്യരുടെ ജീവിതാഭിലാഷങ്ങളും ദുരന്താനുഭവങ്ങളും ചിത്രീകരിക്കുന്നു.എം.ടി.യും എൻ.പി.മുഹമ്മദും ചേർന്ന് രചിച്ച നോവലാണ് അറബിപ്പൊന്ന് Read more in App