App Logo

No.1 PSC Learning App

1M+ Downloads
ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.

Aഎൽ.പി.ജി

Bഎൽ.എൻ.ജി

Cനാറ്റുറൽ ഗ്യാസ്

Dഎഥനോൾ

Answer:

B. എൽ.എൻ.ജി

Read Explanation:

എൽ.എൻ.ജി (Liquified Natural Gas):

  • ദ്രവീകരിച്ച പ്രകൃതി വാതകത്തിനെയാണ് എൽ.എൻ.ജി (Liquified Natural Gas) എന്ന് വിളിക്കുന്നത്.

  • വളരെ കൂടിയ മർദത്തിൽ മീഥെയ്ൻ വാതകത്തെ ദ്രവീകരിക്കുക വഴിയാണ് എൽ.എൻ.ജി നിർമ്മിക്കുന്നത്.

  • മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ പുറംതള്ളൽ കുറവായതിനാൽ, ഇത് ഒരു പരിസ്ഥിതി സൗഹൃദ ഇന്ധനമാണ്.

  • ഗെയിൽ (GAIL - Gas Authority of India Limited) പദ്ധതി പ്രകാരം ഇപ്പോൾ കേരളത്തിലും വ്യാവസായിക ഗാർഹിക ആവശ്യങ്ങൾക്കായി എൽ.എൻ.ജി വിതരണം ചെയ്യുന്നു.


Related Questions:

കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ----.
ആൽക്കീനുകൾക്ക് പേര് നൽകുന്നതിന് കാർബൺ ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലത്തോടൊപ്പം --- എന്ന പ്രത്യയം ചേർക്കുന്നു.
പെട്രോളിയത്തെ അംശിക സ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്ന ---, റോഡ് ടാറിങ്ങിനു ഉപയോഗിക്കുന്നു.
ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ത്രിബന്ധന മെങ്കിലുമുള്ള ഹൈഡ്രോകാർബണുകളെ --- എന്നു വിളിക്കുന്നു.
അജൈവ സംയുക്തമായ അമോണിയം സയനേറ്റിനെ ചൂടാക്കി, യൂറിയ നിർമ്മിച്ചത് --- ആണ്.