ദ്രവ്യത്തിന്റെ തരംഗസ്വഭാവം സംബന്ധിച്ച ആശയം ഏത് കണ്ടെത്തലിലേക്ക് നയിച്ചു?Aആറ്റം മോഡൽBക്വാണ്ടം മെക്കാനിക്സ്Cസ്പെക്ട്രം വിശകലനംDഇവയൊന്നുമല്ലAnswer: B. ക്വാണ്ടം മെക്കാനിക്സ് Read Explanation: ക്വാണ്ടം മെക്കാനിക്സ് ക്വാണ്ടം മെക്കാനിക്കൽ ആറ്റം മാതൃക അനുസരിച്ച് ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകളെ കാണാൻ സാധ്യത പരമാവധിയുള്ള മേഖലകൾ ഉണ്ട്. Read more in App