നരഹത്യ എത്ര തരത്തിലുണ്ട് ?
A1
B2
C3
D4
Answer:
B. 2
Read Explanation:
നരഹത്യ (Homicide ) രണ്ട് തരത്തിലുണ്ട്
1. Lawful Homicide (നിയമപരമായ നരഹത്യ)
general exception, section 14 to 44
2. Unlawful Homicide (നിയമവിരുദ്ധമായ നരഹത്യ )
culpable homicide (കുറ്റകരമായ നരഹത്യ )
murder (കൊലപാതകം )
death by negligence (അശ്രദ്ധമൂലമുണ്ടാകുന്ന മരണം )
suicide (ആത്മഹത്യ)