Challenger App

No.1 PSC Learning App

1M+ Downloads
നരഹത്യ എത്ര തരത്തിലുണ്ട് ?

A1

B2

C3

D4

Answer:

B. 2

Read Explanation:

നരഹത്യ (Homicide ) രണ്ട് തരത്തിലുണ്ട്

1. Lawful Homicide (നിയമപരമായ നരഹത്യ)

  • general exception, section 14 to 44

2. Unlawful Homicide (നിയമവിരുദ്ധമായ നരഹത്യ )

  • culpable homicide (കുറ്റകരമായ നരഹത്യ )

  • murder (കൊലപാതകം )

  • death by negligence (അശ്രദ്ധമൂലമുണ്ടാകുന്ന മരണം )

  • suicide (ആത്മഹത്യ)


Related Questions:

മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുക വഴി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 329 (3) - കുറ്റകരമായ വസ്തു കൈയേറ്റം നടത്തുന്ന ഏതൊരാൾക്കും 3 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, 5000 രൂപ വരെയാകാവുന്ന പിഴ, ശിക്ഷയോ, രണ്ടും കൂടിയോ ലഭിക്കുന്നതാണ്
  2. സെക്ഷൻ 329 (4) - ഭവന കൈയേറ്റം നടത്തുന്ന ഏതൊരാൾക്കും ശിക്ഷ - ഒരു വർഷം വരെയാകാവുന്ന തടവു ശിക്ഷയോ, 5000 രൂപ വരെയാകാവുന്ന പിഴ, ശിക്ഷയോ, രണ്ടും കൂടിയോ ലഭിക്കും
    ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?