App Logo

No.1 PSC Learning App

1M+ Downloads
'നളിനീവ്യാഖ്യാനം' എഴുതിയത് ?

Aതായാട്ട് ശങ്കരൻ

Bഎം. കെ. സാനു

Cകെ. സുരേന്ദ്രൻ

Dഡോ.പി.വി.വേലായുധൻ പിള്ള

Answer:

D. ഡോ.പി.വി.വേലായുധൻ പിള്ള

Read Explanation:

  • കുമാരനാശാൻ : ജീവിതവും കലയും ദർശനവും - കെ. സുരേന്ദ്രൻ

  • അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - എം. കെ. സാനു

  • മൃത്യുഞ്ജയം കാവ്യജീവിതം - എം. കെ. സാനു

  • ആശാൻ നവോത്ഥാനത്തിൻ്റെ ശില്‌പി - തായാട്ട് ശങ്കരൻ


Related Questions:

Asan and Social Revolution in Kerala എഴുതിയത് ?
"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?
എഴുത്തച്ഛനെക്കുറിച്ചുള്ള പഠനത്തിൽ സാഹിത്യപാഞ്ചാനൻ ഉദാഹരിക്കുന്ന ആധുനിക വിമർശകൻ ?
'ജീവിതത്തിന്റെ ദൗരന്തികസ്വഭാവം അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യന്റെ ശക്തിയിലും നന്മയിലും വിശ്വസിക്കുന്ന ഒരു ഹ്യൂമനിസ്റ്റാണ് വൈലോപ്പിള്ളി' ആരുടെ അഭിപ്രായം?