Challenger App

No.1 PSC Learning App

1M+ Downloads
നവീനമസ്തിഷ്കം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത് ആരിലാണ്?

Aകുരങ്ങുകളിൽ

Bമനുഷ്യരിൽ

Cപക്ഷികളിൽ

Dആനകളിൽ

Answer:

B. മനുഷ്യരിൽ

Read Explanation:

  • സസ്തനികളിലെ മസ്തിഷ്കത്തിലെ സെറിബ്രൽ കോർട്ടക്സ് ആറ് അടുക്കുകളുള്ള നവീനമസ്തിഷ്കം എന്ന സങ്കീർന്നഘടനയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

  • മനുഷ്യന്റെ നവീനമസ്തിഷ്കത്തിൽ ഏകദേശം 16 ബില്യൺ നാഡീകോശങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.


Related Questions:

മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ്?
ഒരു പൊതു പൂർവിക സ്പീഷീസിൽ നിന്ന് പുതിയ സ്പീഷിസുകൾ ഉണ്ടാകുന്ന ഏത് പ്രക്രിയയിലൂടെയാണ് ഭൂമിയിലെ ജൈവവൈവിധ്യം രൂപപ്പെപ്പെടുന്നത്?
വിശ്രമാവസ്ഥയിലും ദഹന പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന നാഡീവ്യവസ്ഥ ഏതാണ്?
ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം?
ശ്വാസോച്ഛ്വാസ നിരക്കിന് നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏതാണ്?