App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?

Aപി എ സാങ്മ

Bനവീൻ പട്‌നായിക്

Cകാൻഷി റാം

Dഷിബു സോറൻ

Answer:

A. പി എ സാങ്മ


Related Questions:

അമൃത്‌സറിലെ സുവർണ്ണക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?
ഭരണഘടനാ നിർമാണസഭാ രൂപീകരണം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടി ?
BSP യുടെ സ്ഥാപകൻ ഏതാണ് ?
പ്രണബ് മുഖർജി ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?
താഴെപ്പറയുന്നവയിൽ രാഷ്ട്രത്തിൻറെ നിർബന്ധിത ചുമതല ഏത് ?