App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സീഡ് കോർപറേഷന്റെ ആസ്ഥാനം ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cകണ്ണൂർ

Dകൊല്ലം

Answer:

A. തിരുവനന്തപുരം

Read Explanation:

കേരളത്തിലെ ചില കാർഷിക സ്‌ഥാപനങ്ങളും ആസ്‌ഥാനങ്ങളും:

  • നാളികേര വികസന ബോർഡ്- കൊച്ചി
  • റബ്ബർ ബോർഡ്- കോട്ടയം
  • സ്പൈസസ് ബോർഡ്- സുഗന്ധഭവൻ,കൊച്ചി
  • ഫാം ഇൻഫർമേഷൻ ബ്യൂറോ- കവടിയാർ, തിരുവനന്തപുരം
  • കേരഫെഡ്- തിരുവനന്തപുരം
  • ബാംബൂ കോർപറേഷൻ- അങ്കമാലി
  • സെറിഫെഡ്- പട്ടം,തിരുവനന്തപുരം
  • മത്സ്യഫെഡ്- തിരുവനന്തപുരം
  • ബീഫെഡ്- തിരുവനന്തപുരം
  • മിൽമ - തിരുവനന്തപുരം
  • നാഷണൽ സീഡ് കോർപറേഷൻ- തിരുവനന്തപുരം
  • കേന്ദ്ര മണ്ണ് പരിശോധന കേന്ദ്രം- തിരുവനന്തപുരം

Related Questions:

മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ് ?
ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സംസ്ഥാനം ?
കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ് ?
കേരളത്തിലെ കരിമ്പ് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
താഴെ കൊടുത്തവയിൽ പടവലത്തിന്റെ സങ്കരയിനം ഏത് ?