ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സംസ്ഥാനം ?AകേരളംBതമിഴ്നാട്CകർണാടകDആന്ധ്രാപ്രദേശ്Answer: A. കേരളം Read Explanation: റബ്ബർശാസ്ത്രീയ നാമം : Hevea Brasiliensisകരയുന്ന വൃക്ഷം എന്നറിയപ്പെടുന്നത്- റബ്ബർഈ മരത്തെ റെഡ് ഇന്ത്യക്കാരാണ് കരയുന്ന മരം എന്നർത്ഥമുള്ള കാവു-ചു എന്ന് വിളിച്ചിരുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ കാർഷികവിള.ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം- കേരളംഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷിആരംഭിച്ച സംസ്ഥാനം- കേരളം Read more in App