App Logo

No.1 PSC Learning App

1M+ Downloads
നാസയുടെ ചൊവ്വ സയൻസ് ലാബ് പര്യഗവേഷണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആരാണ് ?

Aഅഗ്നികുമാർ ജി വേദേശ്വർ

Bനീൽ ചൗധരി

Cഅഭയ് അഷ്ടേക്കർ

Dഅശ്വിൻ വാസവദത്ത

Answer:

D. അശ്വിൻ വാസവദത്ത

Read Explanation:

• നാസയുടേൺ ചൊവ്വ ദൗത്യത്തിലെ റോവർ - പേഴ്സെവറൻസ്‌


Related Questions:

സതിഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം എവിടെയാണ് ?
2031 -ലേക്ക് മാറ്റിവയ്ക്കപ്പെട്ട ISRO യുടെ ഗ്രഹാന്തര ദൗത്യം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ
ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന വർഷം ഏത് ?