App Logo

No.1 PSC Learning App

1M+ Downloads
നാസയുടെ ബഹിരാകാശ പേടകമായ "ഓസിരിസ് റെക്സ്" ഏത് ഛിന്ന ഗ്രഹത്തിൽ നിന്നാണ് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നത് ?

Aസിൽവിയ

Bബെന്നു

Cസൈബെൽ

Dഇറോസ്

Answer:

B. ബെന്നു

Read Explanation:

• ഓസിരിസ് റെക്സ് വിക്ഷേപണം നടത്തിയത് - 2016 • ഓസിരിസ് റെക്സ് ഛിന്ന ഗ്രഹത്തിൽ എത്തിയത് - 2020


Related Questions:

വിക്ഷേപിച്ച റോക്കറ്റിൻ്റെ റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന യന്ത്രകൈകൾക്ക് ഇലോൺ മസ്‌ക് നൽകിയ പേര് ?
നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?
2025 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച "ന്യൂ ഗ്ലെൻ" റോക്കറ്റിൻ്റെ നിർമ്മാതാക്കൾ ?
2024 ഡിസംബറിൽ ഗവേഷകർ കണ്ടെത്തിയ ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന വാലുള്ള ഗ്രഹം ?