നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നുകളോ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?Aസെക്ഷൻ 55(c)Bസെക്ഷൻ 55(b)Cസെക്ഷൻ 56(c)Dസെക്ഷൻ 56(d)Answer: B. സെക്ഷൻ 55(b) Read Explanation: നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നുകളോ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് – സെക്ഷൻ 55 (b)ശിക്ഷ - പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാ ത്ത പിഴയും [Sec.55(1)] (Non bailable offence) Read more in App