App Logo

No.1 PSC Learning App

1M+ Downloads
അബ്‌കാരി ആക്‌ടിൽ ചാരായത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3(6A)

Bസെക്ഷൻ 4 (6A)

Cസെക്ഷൻ 3(6B)

Dസെക്ഷൻ 3(6C)

Answer:

A. സെക്ഷൻ 3(6A)

Read Explanation:

Arrack (ചാരായം) - Section 3(6A)

  • സെക്ഷൻ 3 (6A) - അബ്‌കാരി ആക്‌ടിൽ ചാരായത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ

  • ചാരായം എന്നാൽ കള്ള് , ബിയർ, സ്‌പിരിറ്റ്, വൈൻ, വിദേശമദ്യം, ചികിത്സയ്ക്ക് ഉപയോഗിക്കുന്നതും സർക്കാർ അംഗീകൃത ഫോർമുല പ്രകാരം നിർമ്മിച്ച ആൽക്കഹോൾ അടങ്ങിയ ദ്രാവകങ്ങൾ ഒഴികെ ലഹരി മുക്തമായ ഏത് പാനീയവും ചാരായം എന്ന വിഭാഗത്തിൽപ്പെടുന്നു.


Related Questions:

കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?
'Rectification' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?
'Bottle' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ ബിയറിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
കയറ്റുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?