App Logo

No.1 PSC Learning App

1M+ Downloads
നിയമ നിർമാണത്തിന്റെ പ്രവർത്തനം നിയമ നിർമാണ സഭയില്ലാത്ത മറ്റൊരു സ്ഥാപനത്തെ ഏൽപ്പിക്കുമ്പോൾ അത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന നിയമ നിർമാണത്തെ വിളിക്കുന്നത്?

Aനിയുക്ത നിയമ നിർമാണം

Bസുബോർഡിനേറ്റ് ലെജിസ്ലേഷൻ

Cസെക്കന്ററി ലെജിസ്ലേഷൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• നിയുക്ത നിയമ നിർമാണം Subordinate/ Secondary/Subsidiary legislation എന്നും അറിയപ്പെടുന്നു.


Related Questions:

ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?
ഇന്ത്യയിൽ ജനസംഖ്യ വിസ്ഫോടനത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടം

സംസ്ഥാന ഗവൺമെൻ്റിലെ എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തം ആയിട്ടുള്ളത് ?

  1. ഗവർണർ
  2. മുഖ്യമന്ത്രി
  3. സംസ്ഥാന മന്ത്രിസഭ
  4. അഡ്വക്കേറ്റ് ജനറൽ
    നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ഏത് നിയമം വഴി ആണ്?
    ഒരു ജീവി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി സമയത്തിൻ്റെ സ്ഥിതി വിവരകണക്കാണ്