Challenger App

No.1 PSC Learning App

1M+ Downloads
നിരന്തരം സ്ഥാന മാറ്റം സംഭവിക്കുന്ന മണൽകൂനകളെ പ്രദശികമായി അറിയപ്പെടുന്നത് എന്താണ്?

Aകൂൺശിലകൾ

Bധ്രിയാൻ

Cഗർത്തങ്ങൾ

Dദ്വിദാന

Answer:

B. ധ്രിയാൻ

Read Explanation:

  • അപഘർഷണ തീവ്രത കൂടിയ ഭാഗങ്ങളിൽ കൂടുതൽ തേയ്‌മാനം സംഭവി ക്കുന്നതിനാൽ കൂൺ സമാനമായ ഭൂരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം ഭൂരൂപങ്ങളെ കൂൺശിലകൾ.

  • അപവഹനഗർത്തങ്ങൾ / ഡിഫ്‌ളേഷൻ ഹോളോസ് :

    അപരദനപ്രക്രിയയിലൂടെ രൂപം കൊള്ളുന്ന ഗർത്തങ്ങൾ.

  • ദ്വിദാന രാജസ്ഥാൻ ബാഗറിലെ ഒരു പ്രധാന ഉപ്പു തടാകമാണ്


Related Questions:

മരുഭൂമികൾ കുറിച്ചുള്ള പഠനം ഏതാണ് ?
ഏത് കനലിനെയാണ് ഇന്ദിരഗാന്ധിയെന്ന് പുനർനാമകരണം ചെയ്തിട്ടുള്ളത്
ഥാർ മരുഭൂമിയുടെ എത്ര ഭാഗമാണ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നത്
ഒരേ ദിശയിൽ ശക്തമായി കാറ്റു വീശി അപവർത്തനപ്രക്രിയയിലൂടെ രൂപപെട്ടുണ്ടാവുന്നതാണ്.
ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്നത് ഏത് മരുഭൂമിയാണ്?