Challenger App

No.1 PSC Learning App

1M+ Downloads
നിലാവല മൂടിയ പാടശേഖരം പോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

Aപോയകാലത്തെ

Bപൂത്തപാലയെ

Cസുഗന്ധത്തെ

Dപ്രേതത്തെ

Answer:

A. പോയകാലത്തെ

Read Explanation:

  • "നിലാവല മൂടിയ പാടശേഖരം" പോയകാലത്തെ ഓർമ്മിപ്പിക്കുന്നു.

  • നഷ്ടപ്പെട്ട നല്ല ഓർമ്മകൾ/സന്തോഷങ്ങൾ എന്നിവയുടെ ബിംബം.

  • ഗൃഹാതുരത്വം ഉണർത്തുന്ന ഒരു വിശേഷണം.


Related Questions:

എം ടി വാസുദേവൻ നായർ രചിച്ച "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥ സിനിമയായി. ആ സിനിമയുടെ പേര് എന്ത്?
കേരളാശാകുന്തളം എന്ന് നളചരിതം ആട്ടക്കഥയെ വിശേപ്പിച്ചതാര്?

'നിന്നൂലളിതേ നീയെൻ മുൻപിൽ 

നിർവൃതി തൻ പൊൻകതിർപോലെ ' -വരികളിലെ അലങ്കാരം ഏത് ?

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?
കേരള മോപ്പസാങ് എന്നറിയപ്പെടുന്നതാര് ?