നീർത്തട വികസന പദ്ധതിയിലൂടെ മഹാരാഷ്ട്രയിൽ പ്രസിദ്ധമായ ഗ്രാമം ഏതാണ് ?AഅകോലBജലഗോൺCറാലെഗാൻDസോലാപൂർAnswer: C. റാലെഗാൻ Read Explanation: •നീർത്തട വികസന പദ്ധതിയിലൂടെ. മഹാരാഷ്ട്രയിൽ പ്രസിദ്ധമായ ഗ്രാമമാണ് റാലെഗാൻ സിദ്ധി ,അഹമ്മദ്നഗർ ജില്ല. Read more in App