നെൽവിത്തിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ?
Aബസ്മതി
Bജാസ്മിൻ
Cഐ.ആർ.8
Dഗന്ധകശാല
Answer:
A. ബസ്മതി
Read Explanation:
- ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന ഒരു സുഗന്ധ നെല്ലിനമാണ് ബസുമതി
- 'നെൽവിത്തിനങ്ങളിലെ റാണി' എന്നറിയപ്പെടുന്നത് ബസുമതിയാണ്
- ഇന്ത്യയിലാണ് ലോകത്തെ ബസുമതി ഉത്പാദനത്തിന്റെ മുഖ്യഭാഗവും നടക്കുന്നത്
- 'മിറക്കിൾ റൈസ്' എന്നറിയപ്പെടുന്നത് ഐ.ആർ.8 എന്ന നെല്ലിനമാണ്
- ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങളാണ് നവര, ഗന്ധകശാല എന്നിവ.
- തായ്‌ലൻഡിൽ ഉത്പാദിപ്പിക്കുന്ന സുഗന്ധ നെല്ലിനമാണ് ജാസ്മിൻ