App Logo

No.1 PSC Learning App

1M+ Downloads
നേപ്പാളുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ഉത്തർപ്രദേശ് സർക്കാർ പദ്ധതി ?

Aവനകിരൺ പദ്ധതി

Bവൻധൻ പദ്ധതി

Cമിത്രവന പദ്ധതി

Dആരണ്യമിത്ര പദ്ധതി

Answer:

C. മിത്രവന പദ്ധതി

Read Explanation:

• ഉത്തർപ്രദേശ് സർക്കാരിൻ്റെ വൃക്ഷാരോപൺ ജൻ അഭിയാൻ 2024 ൻ്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

മികച്ച അവയവദാന സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?
കെ-സ്മാർട്ട് എന്ന പേരിൽ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം ഏത് ?
2024 ജൂലൈയിൽ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10 % സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ?

ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകൾ സൂചിപ്പിക്കുന്ന സംസ്ഥാനം തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. 

  • ഈ സംസ്ഥാനത്തെ അൽവാർ ജില്ലയിലാണ് സരിസ്ക ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്നത്. 

  • പൊഖ്റാൻ ' എന്ന പ്രദേശം ഉൾപ്പെട്ടിരിക്കുന്നത് ഈ സംസ്ഥാനത്തെ ജയ് സൽമർ ജില്ലയിലാണ്

  • സത്ലജ് നദീജലം ഉപയോഗപ്പെടുത്തിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാൽ ഈ സംസ്ഥാനത്താണ് നിലകൊള്ളുന്നത്

ഇന്ത്യയിൽ ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്ന സംസ്ഥാനം ഏത് ?