App Logo

No.1 PSC Learning App

1M+ Downloads
നേരിട്ട് സ്പർശിക്കാതെ താപനില അളക്കുന്ന തെര്മോമീറ്ററുകളിൽ ഉപയോഗിക്കുന്ന കിരണംഏത് ?

Aഇൻഫ്രാറെഡ്

Bഅൾട്രാവയലറ്റ്

Cഗാമ കിരണം

Dx കിരണം

Answer:

A. ഇൻഫ്രാറെഡ്

Read Explanation:

  • നേരിട്ട് സ്പർശിക്കാതെ താപനില അളക്കുന്ന തെര്മോമീറ്ററുകളിൽ ഉപയോഗിക്കുന്ന കിരണം-ഇൻഫ്രാറെഡ് 


Related Questions:

കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച്, ഒരു താപ സ്രോതസ്സിൽ നിന്ന് ആഗിരണം ചെയ്ത താപം പൂർണ്ണമായും എന്താക്കി മാറ്റാൻ സാധ്യമല്ല?
താഴെപ്പറയുന്നവയിൽ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?
ജലത്തിൻറെ ഉയർന്ന ബാഷ്പീകരണ ലീനതാപം പ്രയോജനപ്പെടുത്തുന്ന ഒരു സാഹചര്യമേത്?
ജൂൾ-തോംസൺ ഇഫക്ട് കണ്ടുപിടിച്ചതാര് ?
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?