Challenger App

No.1 PSC Learning App

1M+ Downloads
നൈഷധം ചമ്പു എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?

Aമൂന്ന്

Bനാല്

Cഅഞ്ച്

Dരണ്ട്

Answer:

D. രണ്ട്

Read Explanation:

  • പൂർവഭാഗം,ഉത്തരാഭാഗം എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ആയിട്ടാണ് നൈഷധം ചമ്പുവിനെ തിരിച്ചിരിക്കുന്നത്

  • നൈഷധം ചമ്പുവിൻ്റെ ഇതിവൃത്തം - നളചരിത കഥ

  • ഭാഷാനൈഷധം ചമ്പുവിന് 'പ്രാഞ്ജലി' എന്ന വ്യാഖ്യാനം തയ്യാറാക്കിയത് - പാട്ടത്തിൽ പത്മനാഭ മേനോൻ


Related Questions:

ഉമാകേരളത്തിന് അവതാരികയെഴുതിയത് ?
കൃഷ്ണഗാഥയും ഭാരതഗാഥയും ഏകകർതൃകമാണെന്നു വാദിച്ച പണ്ഡിതൻ ?
'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?
'അശാമ്യമായ ജീവിതരതിയുടെ കവിയാണ് വള്ളത്തോൾ' എന്ന വിലയിരുത്തൽ ആരുടേതാണ് ?
ഭാഷാനൈഷധം ചമ്പുവിനു പ്രാഞ്ജലി വ്യാഖ്യാനം എഴുതിയത് ?