App Logo

No.1 PSC Learning App

1M+ Downloads
നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?

ABNSS- Section -35 (1)

BBNSS- Section -35 (2)

CBNSS- Section -35 (3)

DBNSS- Section -35 (4)

Answer:

B. BNSS- Section -35 (2)

Read Explanation:

BNSS- Section -35 (2):വകുപ്പ് -39 ലെ വ്യവസ്ഥകൾക്ക് വിധേയമായി, നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.

BNSS Section 35 (3): ഒരാൾ ഒരു കോഗ്നൈസബിൾ കുറ്റം ചെയ്തതായി ന്യായമായ സംശയം നിലനിൽക്കുകയും എന്നാൽ അയാളെ അറസ്റ്റു ചെയ്യേണ്ടത് ആവശ്യമില്ലായെങ്കിലും പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് അയാൾക്ക് നൽകാവുന്നതാണ്.

 BNSS Section 35 (4):ഏതെങ്കിലും വ്യക്തിക്ക് അപ്രകാരമുള്ള നോട്ടീസ് ലഭിച്ചാൽ, നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ വ്യക്തി ബാധ്യസ്ഥനാണ്.


Related Questions:

തെളിവ് മതിയായിരിക്കുമ്പോൾ കേസുകൾ മജിസ്ട്രേറ്റിന് അയക്കണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
പോലീസിന് നൽകുന്ന സ്റ്റേറ്റ്മെന്റുകളും അവയുടെ ഉപയോഗവും വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
പ്രോസസ്സുകൾ സംബന്ധിച്ച പരസ്പര ക്രമീകരണങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണം ഇരുപത്തിനാലു മണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?