App Logo

No.1 PSC Learning App

1M+ Downloads
"പരിസ്ഥിതിക്കുള്ള നൊബേൽ "എന്നറിയപെടുന്ന ടൈലർ പുരസ്കാരം 2023 ൽ നേടിയ വ്യക്തികൾ ?

Aസുന്ദർലാൽ ബഹുഗുണ

Bഡാനിയൽ പോളി,റാഷിദ് സുലൈമ

Cമാധവ് ഗാഡ്ഗിൽ

Dപവൻ സുഖ്‌ദേവ്

Answer:

B. ഡാനിയൽ പോളി,റാഷിദ് സുലൈമ

Read Explanation:

  ടൈലർ പ്രൈസ് ഫോർ എൻവയോൺമെൻറൽ അച്ചീവ്മെന്റ് 

  • പരിസ്ഥിതി ശാസ്ത്രം ,പരിസ്ഥിതി ,ആരോഗ്യം ,ഊർജ്ജം എന്നീ മേഖലകളിലെ സംഭാവനക്കാണ് ഇത് നൽകുന്നത് 
  • സമ്മാനത്തുക -രണ്ട് ലക്ഷം യു . എസ് ഡോളർ  ,മെഡൽ 
  • സതേൺ കാലിഫോർണിയ സർവ്വകലാശാലയാണ് സമ്മാനം നൽകുന്നത് 
  • 2022 ലെ ജേതാവ് -സർ ആൻഡ്രൂ ഹെയ്ൻസ് 
  • 2020 ലെ ജേതാക്കൾ -ഗ്രെച്ചൻ ഡെയിലി ,പവൻ സുഖ്ദേവ് 
  • പരിസ്ഥിതി നൊബേൽ കിട്ടിയ ഇന്ത്യക്കാരൻ-പവൻ സുഖ്ദേവ് 

Related Questions:

2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ താഴെ പറയുന്നതിൽ ആരെല്ലാമാണ് ?

  1. ഡഗ്ലസ് ഡയമണ്ട്
  2. ഡാരൻ അസെമൊഗ്ലു
  3. ബെൻ ബെർണാകേ
  4. ജെയിംസ് എ റോബിൻസൺ
  5. സൈമൺ ജോൺസൺ
    2024 ലെ പെൻ പിൻറർ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ സാഹിത്യകാരി ആര് ?
    2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:

    ഗണിത ശാസ്ത്രജ്ഞർക്കുള്ള ഫീൽഡ് മെഡലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

    1. ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്ന് ഫീൽഡ് മെഡൽ അറിയപ്പെടുന്നു.
    2. ഫീൽഡ് മെഡൽ നേടുന്ന മൂന്നാമത്തെ വനിതയാണ് മറീന വിസോവ്സ്ക.
    3. ഫീൽഡ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് മഞ്ജുൾ ഭാർഗവ.
    4. ജെയിംസ് മെയ്‌നാർഡൻ, ജൂൺ ഹു, ഹ്യൂഗോ ഡുമനിൽ-കോപിൻ, മറീന വിസോവ്സ്ക എന്നിവർക്ക് 2022-ലെ ഫീൽഡ് മെഡൽ ലഭിച്ചു.
      ഡച്ച് നോബൽ സമ്മാനം എന്നറിയപ്പെടുന്ന "സ്പിനോസ പുരസ്കാരം" 2023 നേടിയ ഇന്ത്യൻ വംശജ ആര് ?