App Logo

No.1 PSC Learning App

1M+ Downloads
പരീക്ഷയിൽ തോറ്റ അനു തന്റെ കഠിനയത്നം, അധ്യാപകന്റെ പക്ഷപാതപരമായ പെരുമാറ്റം, സഹപാഠികളുടെ അനീതി എന്നിവ വിശദീകരിച്ച് അന്യരുടെ അനുകമ്പ നേടാൻ ശ്രമിക്കുന്നു. അനുവിൻറെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?

Aസഹാനുഭൂതി പ്രേരണം

Bപ്രതിക്രിയാവിധാനം

Cഅനുപൂരണം

Dതാദാത്മീകരണം

Answer:

A. സഹാനുഭൂതി പ്രേരണം

Read Explanation:

സഹാനുഭൂതി പ്രേരണം (Sympathism)

  • പ്രശ്നങ്ങളും വിഷമതകളും മറ്റുള്ളവരുടെ സഹാനുഭൂതിയിലൂടെ പരിഹരിക്കുന്നതിനെ സഹാനുഭൂതി തന്ത്രം എന്ന് പറയുന്നു.
  • ഉദാ: പരീക്ഷയിൽ തോറ്റ ഒരു കുട്ടി തന്റെ കഠിനയത്നം, അധ്യാപകന്റെ പക്ഷപാതപരമായ പെരുമാറ്റം, സഹപാഠികളുടെ അനീതി എന്നിവ വിശദീകരിച്ച് അന്യരുടെ അനുകമ്പ നേടാൻ ശ്രമിക്കുന്നു.

Related Questions:

നിശ്ചിത വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ ക്രിയാ മാർഗ്ഗങ്ങളിലൂടെ ഉത്തരം കണ്ടെത്തുന്ന രീതിയാണ്
വിരൽ നുകരൽ എന്നത് ഏതുതരം സമായോജന ക്രിയ തന്ത്രമാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?
Case study method involves .....
സോനു തന്നെ അവഹേളിച്ച സഹപാഠിയെ ആക്രമിക്കുന്നു. സോനു ഇവിടെ പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?