പലപ്പോഴും ക്ലാസ് മുറികളിൽ കുട്ടികളുടെ ശബ്ദം കേൾക്കാറില്ല . അവരുടെ അനുഭവങ്ങൾക്ക് സ്ഥാനവുമില്ല . എപ്പോഴും ടീച്ചറുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത് . ഇത് മാറണം ഏത് പ്രാമാണിക രേഖയിൽ നിന്നാണ് മേല്പറഞ്ഞ വാചകങ്ങൾ ജനിച്ചത് ?
Aദേശീയ വിദ്യാഭ്യാസ നയം 1968
Bദേശീയ കരിക്കുലം ഫ്രെയിം വർക്ക് 1985
Cദേശീയ കരിക്കുലം ഫ്രെയിം വർക്ക് 2005
Dകേരള സ്കൂൾ പാഠ്യപദ്ധതി 2013