പള്ളത്ത് രാമൻറെ 'രാജസ്ഥാന പുഷ്പം' ഏതു വിഭാഗത്തിൽപ്പെട്ട കൃതിയാണ്?AനോവൽBഖണ്ഡകാവ്യംCചെറുകഥDനാടകംAnswer: D. നാടകം Read Explanation: കവി, എഴുത്തുകാരൻ സാമൂഹ്യ പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രസിദ്ധനാണ് പള്ളത്ത് രാമൻ. ഏറ്റവും പ്രശസ്തമായ കൃതിയാണ് അമൃതപുളിനം ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങൾ സ്വാധീനിച്ചു 1946 ൽ കൊച്ചി മഹാരാജാവിൽ നിന്ന് മഹാകവിസ്ഥാനവും സ്വർണ്ണമെഡലും ലഭിച്ചു.പുരോഗാമി എന്ന മാസിക ആരംഭിച്ചു.അമൃതപുളിനം, വനബാല, വിലാസകുമാരി, കോഹിനൂർ എന്നിവയാണ് നോവലുകൾ Read more in App