Challenger App

No.1 PSC Learning App

1M+ Downloads
'പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് :

Aഎം ടി വാസുദേവൻ നായർ

Bഹരിഹരൻ

Cഎം കുഞ്ചാക്കോ

Dതിക്കോടിയൻ

Answer:

C. എം കുഞ്ചാക്കോ

Read Explanation:

പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ:

  • എം കുഞ്ചാക്കോ സംവിധാനം ചെയ്ത് 1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഴശ്ശിരാജാ

  • 'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് : കൊട്ടാരക്കര ശ്രീധരൻ നായർ

  • 'പഴശ്ശിരാജ' എന്ന സിനിമയുടെ തിരക്കഥ എഴുതിയത് : തിക്കോടിയൻ

  • സത്യൻ, പ്രേംനസീർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

  • വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് ആർ.കെ. ശേഖർ സംഗീതം പകർന്നിരിക്കുന്നു.

images (1).jpeg

  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമയുടെ തിരക്കഥ എഴുതിയത് : എം ടി വാസുദേവൻ നായർ

  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് : ഹരിഹരൻ

  • 'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് : മമ്മൂട്ടി

Pazhassi_poster.jpg

Related Questions:

When did Guruvayoor Satyagraha occured?
"മലയാളി മെമ്മോറിയൽ" തയ്യാറാക്കിയ വർഷം ?
പി കേശവദേവ് രചിച്ച 'ഉലക്ക' എന്ന നോവൽ ഏത് സമരത്തെ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ളതാണ്?
മഹാജന സഭയിലെ വിപ്ലവകാരികൾ ഫ്രഞ്ച്‌ പതാക അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തിയ വർഷം ?
2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?