Challenger App

No.1 PSC Learning App

1M+ Downloads
പസഫിക് സമുദ്രത്തിന് ‘മാർ പസഫികോ’ എന്ന പേര് നൽകിയത് ആരാണ്?

Aവാസ്കോ ഡ ഗാമ

Bഫെർഡിനൻഡ് മഗല്ലൻ

Cകാസ്റ്റീലോ ബ്രാങ്കോ

Dക്രിസ്റ്റഫർ കൊളംബസ്

Answer:

B. ഫെർഡിനൻഡ് മഗല്ലൻ

Read Explanation:

  • ലോകസഞ്ചാരിയായ ഫെർഡിനൻഡ് മഗല്ലനാണ് പസഫിക് സമുദ്രത്തിന് ഈ പേര് നൽകിയത്.

  • അദ്ദേഹം ഈ സമുദ്രത്തെ 'മാർ പസഫികോ' എന്നു വിളിച്ചു.

  • ഈ വാക്കിന് 'ശാന്തം' എന്നാണ് അർഥം.


Related Questions:

ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ ഭൂമിയുടെ ഉപരിതലത്തിലും അന്തർഭാഗത്തും അന്തരീക്ഷത്തിലുമായി കാണപ്പെടുന്ന ആകെ ജലമാണ്:
ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന അതിവിശാലമായ ജലാശയങ്ങളെ എന്താണ് വിളിക്കുന്നത്?
താഴെ പറയുന്നവയിൽ ഏത് ദ്വീപാണ് ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്?
രണ്ട് കടലുകളെയോ സമുദ്രഭാഗങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്നതും കരകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതുമായ വീതികുറഞ്ഞ സമുദ്രഭാഗം ഏതാണ്?
സമുദ്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു?