App Logo

No.1 PSC Learning App

1M+ Downloads
പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകമാണ് ---.

Aനാഫ്തലിൻ

Bബെൻസീൻ

Cഎതൈൽ അസറ്റേറ്റ്

Dആൽക്കഹോൾ

Answer:

A. നാഫ്തലിൻ

Read Explanation:

നാഫ്തലിൻ (Naphthalene):

Screenshot 2025-01-31 at 2.48.28 PM.png
  • പ്രത്യേക ഗന്ധമുള്ളതും, വെളുത്ത ക്രിസ്റ്റലാകൃതിയുള്ളതുമായ മറ്റൊരു അരോമാറ്റിക് ഹൈഡ്രോകാർബണാണ് നാഫ്തലിൻ.

  • ഇതിന്റെ ഘടനയിൽ രണ്ട് ബെൻസീൻ വലയങ്ങൾ ഒരുമിച്ച് ചേർന്നിരിക്കുന്നു.

  • പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകമാണിത്.


Related Questions:

പെട്രോളിയത്തെ അംശിക സ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്ന ---, റോഡ് ടാറിങ്ങിനു ഉപയോഗിക്കുന്നു.
ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ് --- രൂപപ്പെടുന്നത്.
ഒരു തന്മാത്രയുടെ ഘടന എഴുതുന്നതിനും, ആറ്റങ്ങളെ ക്രമത്തിൽ പട്ടികപ്പെടുത്തുന്നതിനും, ബോണ്ട് ഡാഷുകൾ ഒഴിവാക്കുന്നതിനുമുള്ള ഒരു ചുരുക്കെഴുത്ത് മാർഗമാണ് ---.
കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ---.
IUPAC യുടെ ആസ്ഥാനം?