പാലിന്റെ ആപേക്ഷികസാന്ദ്രത അളക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ----.Aഹൈഡ്രോമീറ്റർBഅനിമോമീറ്റർCലാക്ടോമീറ്റർDബാരോമറ്റർAnswer: C. ലാക്ടോമീറ്റർ Read Explanation: ലാക്ടോമീറ്റർ (Lactometer):പാലിന്റെ ആപേക്ഷികസാന്ദ്രത അളക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ലാക്ടോമീറ്റർ.തത്വത്തിൽ ഇതൊരു ഹൈഡ്രോമീറ്റർ തന്നെയാണ്.പാലിൽ വെള്ളം ചേർന്നിട്ടുണ്ടോ എന്ന് ലാക്ടോമീറ്റർ ഉപയോഗിച്ച് തിരിച്ചറിയാൻ സാധിക്കുന്നു.Note:പാലിൽ വെള്ളം ചേർത്ത് വിൽക്കുന്നത് കുറ്റകരമാണ്.ഭക്ഷണ പദാർഥങ്ങളിൽ മായം ചേർക്കുന്നത് ഒരു സാമൂഹിക വിപത്ത് കൂടിയാണ്. Read more in App