App Logo

No.1 PSC Learning App

1M+ Downloads
പിയാഷെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളെ എത്ര ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത് ?

A3

B4

C5

D6

Answer:

B. 4

Read Explanation:

പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങൾ

പിയാഷെയുടെ അഭിപ്രായത്തിൽ നാല് സാന്മാർഗ്ഗിക വികസനഘട്ടങ്ങളുണ്ട്. 

ഘട്ടം ഘട്ടത്തിന്റെ പേര് പ്രായം
1 അനോമി 0-5 വയസ്സ്
2 ഹെറ്റെറോണോമി - അതോറിറ്റി 5-8 വയസ്സ്
3 ഹെറ്റെറോണോമി - റേസിപ്രോസിറ്റി 8-13 വയസ്സ്
4

ഓട്ടോണമി - അഡോളസെൻസ് 

 

13-18 വയസ്സ്

 


Related Questions:

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഏവ ?

  1. ഒഴുക്ക്
  2. മൗലികത
  3. വിപുലീകരണം
    മനഃശാസ്ത്രജ്ഞർ ആദ്യബാല്യത്തെ വിശേഷിപിച്ചത്
    വ്യക്തിത്വ സ്ഥാപനത്തിനോ വ്യക്തിപരമായ സ്വീകാര്യതക്കോ വേണ്ടി ബോധപൂർവ്വമായ ഉദ്യമങ്ങൾ ഏറെ കാണുന്നത് ഏതു ഘട്ടത്തിലാണ് ?
    നവജാതശിശു എന്നാൽ ?
    'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ച കാലം ?