പുംബീജങ്ങൾക് എത്ര മണിക്കൂർ മാത്രമാണ് അണ്ഡവുമായി സംയോജിക്കാൻ ശേഷിയുള്ളത്?A36 മണിക്കൂർB72 മണിക്കൂർC12 മണിക്കൂർD24 മണിക്കൂർAnswer: A. 36 മണിക്കൂർ Read Explanation: പുംബീജങ്ങൾക് 36 മണിക്കൂർ മാത്രമാണ് അണ്ഡവുമായി സംയോജിക്കാൻ ശേഷിയുള്ളത്. അണ്ഡോത്സർജനം(Ovulation) നടന്നതിന് ശേഷം ഒരു അണ്ഡത്തിന് പരമാവധി നിലനില്ക്കാൻ കഴിയുന്ന സമയം എന്ന പറയുന്നത് 72 മണിക്കൂർ ആണ്. പുംബീജങ്ങൾ സ്ത്രീ ശരീരത്തിൽ 48 മണിക്കൂർ നേരത്തേക്ക് മാത്രമാണ് നിലനിൽക്കാൻ കഴിയുക Read more in App