Challenger App

No.1 PSC Learning App

1M+ Downloads
പുതുതായി കമ്മീഷൻ ചെയ്‌ത 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രൊജക്റ്റ്‌ സ്ഥിതി ചെയുന്ന സംസ്ഥാനം?

Aഅസം

Bമിസോറം

Cമണിപ്പൂർ

Dത്രിപുര

Answer:

B. മിസോറം

Read Explanation:

  • മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലേക്ക് റെയിൽ കണക്റ്റിവിറ്റിയെ ബന്ധിപ്പിക്കുന്നു


Related Questions:

2025 മെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്ത അമൃത് സ്റ്റേഷനുകളുടെ എണ്ണം ?
ബംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
ഐസ്വാളിനെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
2025 ജൂണിൽ ഉദ്ഘാടനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിഡ്ജ്
2025 ജൂൺ 6ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലം?