പുരാണകഥ ഇതിവൃത്തമായി സ്വീകരിക്കാത്ത വള്ളത്തോൾ കൃതി ?Aആ മോതിരംBകുഞ്ഞിമാതCകൊച്ചുസീതDചിത്രയോഗംAnswer: C. കൊച്ചുസീത Read Explanation: വള്ളത്തോൾ രചിച്ച മഹാകാവ്യമാണ് ചിത്രയോഗംചിത്രയോഗത്തിലെ നായികാനായകന്മാരാണ് താരാവലിയും ചന്ദ്രസേനനും 'കൊച്ചു സീത'യിലെ നായിക - ചമ്പകവല്ലി കൊച്ചുസീതക്ക് സഞ്ജയൻ രചിച്ച ഹാസ്യാനുകരണം- കുഞ്ഞിമാത പൂന്താനത്തെ രക്ഷിക്കാൻ ശ്രീകൃഷ്‌ണൻ മങ്ങാട്ടച്ചനായി എന്ന് പറയുന്ന വള്ളത്തോൾ കവിതയാണ് ആ മോതിരം Read more in App