App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും എAI സാങ്കേതികവിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സിനിമ ?

Aലവ് യു

Bലവ് 24x7

Cദി നോട്ട്ബുക്ക്

Dദി സൗണ്ട് ഓഫ് മ്യുസിക്ക്

Answer:

A. ലവ് യു

Read Explanation:

• സിനിമ നിർമ്മിച്ച ഭാഷ - കന്നഡ • സിനിമ നിർമ്മിച്ചത് - നരസിംഹമൂർത്തി • AI അധിഷ്ഠിത സിനിമയുടെ ചെലവ് - 10 ലക്ഷം രൂപ


Related Questions:

IFFK-യിൽ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി വനിത
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ?
ഒരു വടക്കൻ വീരഗാഥ സംവിധാനം ചെയ്തത്
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ?
മലയാളത്തിലെ ആദ്യ 70 mm സിനിമ ഏതാണ് ?