Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ അടൂർ ഗോപാലകൃഷ്‌ണൻ്റെ സിനിമകളിൽ പെടാത്തത് ഏത്?

Aമുഖാമുഖം

Bഎലിപ്പത്തായം

Cകൊടിയേറ്റം

Dപോക്കുവെയിൽ

Answer:

D. പോക്കുവെയിൽ

Read Explanation:

  • മുഖാമുഖം - അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ സിനിമ.

  • എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ സിനിമ.

  • കൊടിയേറ്റം - അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ സിനിമ.

  • പോക്കുവെയിൽ എന്ന സിനിമ സംവിധാനം ചെയ്തത് ജി. അരവിന്ദൻ ആണ്. 1981-ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്.


Related Questions:

ചെമ്മീന്റെ തിരക്കഥ നിർവഹിച്ചത്?
മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ
മലയാളത്തിലെ ആദ്യത്തെ കളർ ചിത്രം ഏതാണ് ?
2013 -ൽ പത്മഭൂഷൺ അവാർഡ് നിരസിച്ച ഗായിക?
എം.ടി.യുടെ 'പള്ളിവാളും കാൽചിലമ്പും' എന്ന കൃതി ആധാരമാക്കി നിർമ്മിച്ച സിനിമ?