പൂർണ്ണ മായും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് ------
Aകൊച്ചി
Bദില്ലി
Cമുംബൈ
Dചെന്നൈ
Answer:
A. കൊച്ചി
Read Explanation:
കൊച്ചിൻ എയർപോർട്ട് -പൂർണ്ണ മായും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്. ഈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നത് സൗരോർജ പാനലുകൾ ഉപയോഗിച്ചാണ്.