App Logo

No.1 PSC Learning App

1M+ Downloads
പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aകേരളം

Bഉത്തർപ്രദേശ്

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

B. ഉത്തർപ്രദേശ്

Read Explanation:

• ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ വൃന്ദാവനിൽ ആണ് സ്കൂൾ ആരംഭിച്ചത്


Related Questions:

2024 ഒക്ടോബറിൽ ആരംഭിച്ച നാവിക സേനയുടെ സമുദ്രപരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" ൽ പങ്കെടുക്കുന്ന മലയാളി വനിത ആര് ?
ഏത് രാജ്യവുമായുള്ള ആദ്യ വ്യോമാഭ്യാസമാണ് "ഉദരശക്തി" ?
ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ സുബേദാർ എന്ന നേട്ടം കൈവരിച്ചത് ആര് ?
2024 ഏപ്രിലിൽ നടന്ന ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "ഡസ്റ്റ്ലിക് - 2024"ന് വേദിയായത് എവിടെ ?
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?