പേപ്പർ ലോഡ്‌ജ് എന്ന നോവൽ എഴുതിയതാര് ?Aപി. സുരേന്ദ്രൻBസുഭാഷ് ചന്ദ്രൻCഇന്ദു മേനോൻDസുമേഷ് ചന്ദ്രോത്ത്Answer: D. സുമേഷ് ചന്ദ്രോത്ത് Read Explanation: പി. സുരേന്ദ്രൻ - മഹായാനം, മായാപുരാണം, സാമൂഹ്യപാഠം, ജൈവം, ഗ്രീഷ്‌മമാപിനി, കാവേരി യുടെ പുരുഷൻ, ശൂന്യമനുഷ്യൻ സുസ്മേഷ് ചന്ത്രാത്ത് - പേപ്പർ ലോഡ്‌ജ്, ഡി-ഇന്ദുമേനോൻ - ഒരു ലെസ്‌ബിയൻ പശു, സംഘപരിവാർ, ഹിന്ദുഛായയുള്ള മുസ്ലീം പുരുഷൻ, ചുംബന ശബ്ദതാരാവലി, പഴരസത്തോട്ടം, ഇന്ദുമോനോൻ്റെ കഥകൾ - കഥകൾ സുഭാഷ് ചന്ദ്രൻ - സമുദ്രശില Read more in App