App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമം, 2012 പ്രകാരം കുട്ടി ആയി നിർവ്വചിച്ചിരിക്കുന്നത് ആരെയാണ് ?

A14 വയസ്സിൽ താഴെ പ്രായം ഉള്ളവർ

B15 വയസ്സിൽ താഴെ പ്രായം ഉള്ളവർ

C16 വയസ്സിൽ താഴെ പ്രായം ഉള്ളവർ

D18 വയസ്സിൽ താഴെ പ്രായം ഉള്ളവർ

Answer:

D. 18 വയസ്സിൽ താഴെ പ്രായം ഉള്ളവർ

Read Explanation:

  • പോക്സോ നിയമം, 2012 അനുസരിച്ച്, 18 വയസ്സിന് താഴെയുള്ള ഏതൊരാളും കുട്ടിയായി നിർവചിക്കപ്പെടുന്നു.

  • ലിംഗഭേദമില്ലാതെ എല്ലാ വ്യക്തികളെയും ഈ നിർവചനത്തിൽ ഉൾക്കൊള്ളുന്നു.

  • ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം.

  • പോക്സോ ഭേദഗതി നിയമം, 2019 ലോക് സഭ പാസാക്കിയത് - 2019 ആഗസ്റ്റ് 1.

  • പോക്സോ ഭേദഗതി നിയമം 2019 രാജ്യസഭ പാസാക്കിയത് - 2019 ജൂലൈ 24.

  • പോക്സോ ഭേദഗതി നിയമം 2019 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് - 2019 ആഗസ്റ്റ് 5

  • പോക്സോ ഭേദഗതി നിയമം 2019 നിലവിൽ വന്നത് - 2019 ആഗസ്റ്റ് 6


Related Questions:

ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണമെന്ന് പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏത് ?
സിവിൽ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?
In the context of Consumer Rights, what is the full form of COPRA?
ലൈംഗിക കാര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പരിഗണ നൽകുക എന്നത് സെക്ഷൻ?
ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി എത്ര ?