പോലീസിനോടുള്ള കുറ്റസമ്മതം വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?Aസെക്ഷൻ 23Bസെക്ഷൻ 25Cസെക്ഷൻ 27Dസെക്ഷൻ 29Answer: A. സെക്ഷൻ 23 Read Explanation: സെക്ഷൻ 23 - പോലീസിനോടുള്ള കുറ്റസമ്മതം [confession to police officer ]ഒരു police ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം , ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ ഒരു വ്യക്തിക്ക് എതിരെ തെളിവായി ഉപയോഗിക്കാൻ പാടില്ല [23(1)]ഒരു police കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ കുറ്റസമ്മതം ഒരു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടത്താത്ത പക്ഷം അത് അയാൾക്കെതിരെ തെളിയിക്കപ്പെടില്ല. Read more in App