App Logo

No.1 PSC Learning App

1M+ Downloads
പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഏത്?

Aഗ്ലൂക്കോസ് നിർമ്മാണം

Bകാർബൺ ഡൈ ഓക്സൈഡ് ആഗിരണം

Cജലത്തിന്റെ വിഘടനം (ഫോട്ടോലൈസിസ്)

Dനൈട്രജൻ ഫിക്സേഷൻ

Answer:

C. ജലത്തിന്റെ വിഘടനം (ഫോട്ടോലൈസിസ്)

Read Explanation:

  • പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രവർത്തന0-ജലത്തിന്റെ വിഘടനം (ഫോട്ടോലൈസിസ്).


Related Questions:

രാസ അധിശോഷണം ..... മൂലം ഉണ്ടാകുന്നു.
അധിശോഷണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് അധിശോഷണകത്തിന്റെ______________
'കോശദ്രവങ്ങൾ' ഏതു തരം കൊളോയിഡുകൾക്ക് ഉദാഹരണമാണ്?
പ്രകാശസംശ്ലേഷണം നടത്തുന്ന ജല സസ്യങ്ങൾ (aquatic plants) കാർബൺ ഡൈ ഓക്സൈഡ് എവിടെ നിന്ന് ലഭിക്കുന്നു?
പ്രകാശസംശ്ലേഷണം ഏറ്റവും കൂടിയ തോതിൽ നടക്കുന്ന പ്രകാശം ഏത് ?