Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി റോസ്ഗാർ യോജന എത്ര വയസ്സ് മുതൽ എത്ര വയസ്സ് വരെയുള്ളവർക്ക് വേണ്ടിയുള്ള പദ്ധതിയാണ്.?

A18-60

B21-55

C18-40

D21-65

Answer:

C. 18-40

Read Explanation:

  •  പ്രധാനമന്ത്രി റോസ്‌ഗർ യോജന  യോജന നടപ്പിലാക്കിയത് 1993 ഒക്ടോബർ 2. 
  • മേൽനോട്ടം വഹിക്കുന്നത്- തൊഴിൽ വകുപ്പ് മന്ത്രാലയം
  • പദ്ധതി വിഹിതം പൂർണമായും വഹിക്കുന്നത്- കേന്ദ്രസർക്കാർ
  • നടപ്പിലാക്കിയ സമയത്ത് പ്രധാനമന്ത്രി- പി വി നരസിംഹറാവു
  • നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതി -എട്ടാം പഞ്ചവത്സര പദ്ധതി.

Related Questions:

ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?
2025 ൽ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷൻ ഉള്ള പുരസ്കാരം സ്വന്തമാക്കിയത്
വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?
കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ.