പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?AകേശവീയംBരുഗ്മാംഗദചരിതംCഉത്തരഭാരതംDരാമചന്ദ്രവിലാസംAnswer: A. കേശവീയം Read Explanation: കേശവീയത്തിലെ പ്രതിപാദ്യം - ഭാഗവതത്തിലെ സ്യമന്തകം കഥകേശവീയത്തെ 'ദ്വേധാകേശവീയം' എന്ന് വിളിക്കുന്നത് എന്ത്കൊണ്ട് - കേശവന്റെ കഥ മറ്റൊരു കേശവപിള്ള രചിച്ചതിനാൽകേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് - സ്വീകാരം Read more in App