App Logo

No.1 PSC Learning App

1M+ Downloads
പ്രോകാരിയോട്ടിക് സൂക്ഷ്മാണുക്കളുടെ യുഗം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടം?

Aഫനെറോസോയിക്

Bപ്രോട്ടോറോസോയിക്

Cപ്രീകാംബ്രിയൻ

Dആർക്കിയൻ

Answer:

B. പ്രോട്ടോറോസോയിക്

Read Explanation:

  • പ്രോട്ടോറോസോയിക് പ്രോകാരിയോട്ടിക് സൂക്ഷ്മാണുക്കളുടെ യുഗം എന്നറിയപ്പെടുന്നു.

  • ആർക്കിയോസോയിക്, പ്രീകാംബ്രിയൻ, ഫാനറോസോയിക് കാലഘട്ടങ്ങളിൽ സൂക്ഷ്മാണുക്കൾ പ്രബലമായിരുന്നില്ല.


Related Questions:

സസ്തനികളുടെ കാലഘട്ടം എന്നറിയപ്പെടുന്ന യുഗം ഏതാണ്?
ആദിമഭൂമിയിലെ സവിശേഷസാഹചര്യങ്ങളിൽ സമുദ്രജലത്തിലെ രാസവസ്തക്കൾക്കുണ്ടായ മാറ്റങ്ങളുടെ ഫലമായി ജീവൻ ഉത്ഭവിച്ചു എന്ന പരികൽപനയാണ് ___________ മാറിയത്.
പ്രകൃതി നിർദ്ധാരണത്തിന്റെ മൂന്ന് പ്രധാന തരങ്ങളിൽ പെടാത്തത് ഏതാണ്?
മൈക്രോഫോസിലിന് ഉദാഹരണം
താഴെ പറയുന്നവയിൽ ഏതാണ് ഫോസിലുകളുടെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത്?