Challenger App

No.1 PSC Learning App

1M+ Downloads
പ്ലാസന്റയിൽ നിന്ന് രൂപപ്പെടുന്നതും , ഓക്സിജനും പോഷകങ്ങളും ഗർഭസ്ഥശിശുവിന്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്ന ഭാഗം?

Aഅമ്നിയോൺ

Bഅമ്നിയോട്ടിക് ദ്രവം

Cപൊക്കിൾകൊടി

Dപ്ലാസന്റ

Answer:

C. പൊക്കിൾകൊടി

Read Explanation:

  • പൊക്കിൾകൊടി(Umbilical Cord)

    പ്ലാസന്റയിൽ നിന്ന് രൂപപ്പെടുന്നു. ഇതുവഴി ഓക്സിജനും പോഷകങ്ങളും ഗർഭസ്ഥശിശുവിന്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.


Related Questions:

പുംബീജങ്ങൾക് എത്ര മണിക്കൂർ മാത്രമാണ് അണ്ഡവുമായി സംയോജിക്കാൻ ശേഷിയുള്ളത്?
നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?
ചുവടെ നൽകിയിട്ടുള്ളവയിൽ ബാഹ്യബീജസംയോഗത്തിലൂടെ പ്രത്യുൽപാദനം നടത്തുന്ന ജീവിവിഭാഗം ഏത്?
പുംബീജത്തിന് ഏകദേശം ഒരു മിനിറ്റിൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും?
ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കുന്ന സിക്താണ്ഡത്തിന്റെ രൂപത്തെ എന്താണ് അറിയപ്പെടുന്നത്?