Challenger App

No.1 PSC Learning App

1M+ Downloads
ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആരാണ് ?

Aഹാർഡിഞ്ച് ll

Bലാൻസ്ഡൌൺ പ്രഭു

Cവേവൽ പ്രഭു

Dകാനിങ് പ്രഭു

Answer:

A. ഹാർഡിഞ്ച് ll


Related Questions:

താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറലായിരുന്ന കാലത്ത് ഒപ്പു വെച്ച ഉടമ്പടി ഏത് ?
' ഗാന്ധി - ഇർവിൻ ' ഉടമ്പടി ഒപ്പു വച്ച വർഷം ഏത് ?
ഏകീകൃത ഉപ്പു നികുതി ഏർപ്പെടുത്തിയ വൈസ്രോയി ആര് ?
1902 ൽ സർവ്വകലാശാല കമ്മീഷനെ നിയോഗിച്ച വൈസ്രോയി ആര് ?
ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി ആര് ?